ഒറ്റപ്പാലം – ഭൂമി തരം മാറ്റൽ നടപടിക്കെതിരെ Ksktu ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആർ.ഡി.ഒ ഓഫീസ് മാർച്ച് കെ എസ് കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.കെ.ജയ പ്രകാശ് ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഫാത്തിമത് സുഹറ അദ്ധ്യഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.വിജയൻ,മുൻ എം പി എസ് ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.










