Monday, May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ 7,81,959 കാര്‍ഡ് ഉടമകള്‍ക്ക് സ്‌പെഷ്യല്‍ ഓണക്കിറ്റ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലയില്‍ 7,81,959 കാര്‍ഡ് ഉടമകള്‍ക്ക് സ്‌പെഷ്യല്‍ ഓണക്കിറ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഓണത്തോടനുബന്ധിച്ച് ജില്ലയിലെ 7,81,959  കാര്‍ഡ് ഉടമകള്‍ക്ക് 15 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്യും. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സ്‌പെഷല്‍ കിറ്റ് വിതരണം നടത്തുന്നുണ്ട്. ജൂലായ് 31 മുതല്‍ വിതരണം ആരംഭിക്കും. ആലത്തൂര്‍ താലൂക്കില്‍ 1,23,593, ചിറ്റൂര്‍ – 1,25,569, മണ്ണാര്‍ക്കാട് – 1,10,503, ഒറ്റപ്പാലം – 1,28,179, പാലക്കാട് – 1,74,688, പട്ടാമ്പി – 1,19,427 കാര്‍ഡ് ഉടമകളാണ് ഉള്ളത്.

ജില്ലയില്‍ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ (മഞ്ഞ കാര്‍ഡ്) 47,633 ഗുണഭോക്താക്കളും പ്രയോറിറ്റി ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ (പിങ്ക് കാര്‍ഡ് ) 3,17,610 പേരും മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തില്‍ (വെള്ള കാര്‍ഡ്) 2,33,012 പേരും മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍ (നീല കാര്‍ഡ്) 1,82,827 പേരും എന്‍.പി.ഐ വിഭാഗത്തില്‍ 877 കാര്‍ഡുമാണ് ഉള്‍പ്പെടുന്നത്.

പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്/മുളക്‌പൊടി, ശബരി സോപ്പ് പൊടി, മഞ്ഞള്‍, സേമിയ/പാലട/ഉണക്കലരി, കശുവണ്ടിപ്പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശര്‍ക്കരവരട്ടി/ഉപ്പേരി, ആട്ട, ശബരി ബാത്ത് സോപ്പ് എന്നീ ഇനങ്ങളാണ് കിറ്റിലുണ്ടാകുക

Previous Post

സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണും : വനിതാ കമ്മീഷന്‍

Next Post

സംയുക്ത അധ്യാപക സമിതി ഡി ഡി ഇ ഓഫീസ് ധർണ നടത്തി

Palakkad News

Palakkad News

Next Post
സംയുക്ത അധ്യാപക സമിതി ഡി ഡി ഇ ഓഫീസ് ധർണ നടത്തി

സംയുക്ത അധ്യാപക സമിതി ഡി ഡി ഇ ഓഫീസ് ധർണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്

May 18, 2025
മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

May 18, 2025
വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News