കോർപ്പറേറ്റ്കൾക്ക് വേണ്ടി നിലപാട് സ്വീകരിച്ചതാണ് ബംഗാൾ ഉൾപ്പടെ സ്ഥലങ്ങളിൽ CPM ന് അപചയം സംഭവിച്ചതെന്ന് UDF മുൻ ജില്ല ചെയർമാൻ A രാമസ്വാമി‘
ഇടതുപക്ഷം BJP ലൈൻ സ്വീകരിക്കുന്നത് രാജ്യത്തിന് ആപത്തെന്നും A രാമസ്വാമി’ യുവജന കർഷക സമിതിയുടെ അനിശ്ചിതകാല സമരത്തിൻ്റെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു A രാമസ്വാമി’ കർഷകദ്രോഹ നടപടികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത് ‘ രാജ്യത്തിൻ്റെ പുരോഗതി കാർഷിക നയങ്ങളിലൂന്നിയാവണ മെന്ന പൊതു തത്വം ഇരുവരും മാകുകയാണ് ഇതാണ് രാജ്യത്തെ കർഷക പ്രക്ഷോഭങ്ങൾക്കിടയാക്കിയത് ‘ യുവകർഷകർക്കായി നവ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും A രാമസ്വാമി പറഞ്ഞു സംസ്ഥാന പ്രസിഡണ്ട് ബിജു, സന്തോഷ്, ശോഭ, സുരേഷ്, വേലായുധൻ എന്നിവർ സംസാരിച്ചു. സ്വയം പാചകം ചെയ്ത് ഭക്ഷണം കഴിച്ചാണ് ‘ യുവ കർഷക സമിതി സമരം നടത്തുന്നത്