മുണ്ടൂർ
ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് കർഷകരിൽ ആണ് മാസങ്ങളായി
നിലനിൽപ്പിനുവേണ്ടി കർഷക ബില്ലിനെതിരെ മഴയെത്തും വെയിലത്തും സമരം ചെയ്യുന്ന കർഷകരെ കണ്ടില്ലെന്ന് നടിക്കുന്ന ഗവർമെൻറ് നടപടി പ്രതിഷേധാർഹമാണ്
രാജീവ് ഗാന്ധിയുടെ ഭരണ കാലഘട്ടത്തിൽ കർഷകർക്ക് നൽകിയ
ക്ഷേമ പദ്ധതികൾ ആണ്
ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയത് രാജീവ് ഗാന്ധിയുടെ 77ഴാം ജന്മദിന പരിപാടി മുണ്ടൂർ കർഷക കോൺഗ്രസ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി ശിവരാജൻ
മലമ്പുഴ നിയോജകമണ്ഡലം പ്രസിഡൻറ്
എസി സിദ്ധാർത്ഥ് അധ്യക്ഷതവഹിച്ചു
കർഷക കോൺഗ്രസ് മുണ്ടൂർ മണ്ഡലം പ്രസിഡൻറ് സി വി വിജയൻ പികെ ജ്യോതി പ്രസാദ് കെ കെ രാജേഷ് വൈദ്യർ കെ ജി സുകുമാരൻ
ടി എ അബൂബക്കർ കെ കെ രാധാകൃഷ്ണൻ c രവീന്ദ്രൻ കെ അശോകൻ എന്നിവർ
പ്രസംഗിച്ചു