രാവിലെ 10.30 മണിക്ക്,പാലക്കാട് കോട്ടയുടെ കവാടത്തിന് മുന്നില് രാഹുൽ_ഗാന്ധി എത്തുന്നു.
സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ലാൻഡ് ചെയ്യുന്ന അദ്ദേഹം IMA junction ,കോട്ടയുടെ കവാടത്തിന് മുന്നിലൂടെ,മിഷൻ സ്കൂൾ,മേഴ്സി കോളേജ് junction,മേപ്പറമ്പ്,കല്ലേക്കാട്, അഞ്ചാം മൈൽ വഴി ഒറ്റപ്പാലത്തേക്ക് പ്രവേശിക്കും .