Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പി.എസ്.സി.ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
പി.എസ്.സി.ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.

പാലക്കാട്:പാർശ്വവൽക്കരിക്കപ്പെട്ടവർക്കു നേരെ വാമനത്വ നിയമത്തിൻ്റെ ഹൈടെക്ക് സംവിധാനമാണ് ഭരണകൂടം ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി’ പേര് പട്ടികജാതി പട്ടികവർഗ്ഗ മെഡിക്കൽ കോളെജ് എന്നാണെങ്കിലും അകത്ത് നടക്കുന്നത് വരേണ്യ വർഗ്ഗ സമീപനമാണെന്നും വിളയോടി ശിവൻകുട്ടി’ പാലക്കാട് മെഡിക്കൽ കോളേജ് PSC ക്കു വിടണമെന്ന PSC ചെയർമാൻ്റെ പ്രസ്താവനക്കെതിരെ SC/ ST കോർഡിനേഷൻ കമ്മിറ്റി PSC ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിളയോടി ശിവൻകുട്ടി’  മെഡിക്കൽ കോളേജ് നിയമനം PSC വിടണമെന്ന ചെയർമാൻ്റെ പ്രസ്ഥാവന എന്തുകൊണ്ട് വന്നുവെന്നും എന്തുകൊണ്ട് സംരക്ഷണം ലഭിച്ചുവെന്നും പരിശോധിക്കണം, കറുത്തവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള ഭരണകൂട സമീപനമാണ് PSC ചെയർമാൻ്റെ പ്രസ്ഥാവന, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയുളള ഭരണകൂട സമീപനം വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റേതു മാത്രമാണ് ‘ വർഗ്ഗബോധത്തെ കുറിച്ചു പറയുകയും വർഗ്ഗ വഞ്ചന നടത്തുന്നതുമായ സമീപനമാണ് PSC ചെയർമാൻ കാണിച്ചതെന്നും വിളയോടി ശിവൻകുട്ടി പറഞ്ഞു.ചെയർമാൻ മായാണ്ടി  അദ്ധ്യക്ഷത വഹിച്ചു. രാജൻ പുലിക്കോട് , VS രാധാകൃഷ്ണൻ , K വാസുദേവൻ, വിജയൻ അമ്പലക്കാട്, ഗോപാലകൃഷ്ണൻ പരുത്തിപ്പുള്ളി, Ad : രാഘവൻ എന്നിവർ സംസാരിച്ചു.

Previous Post

എസ്കേപ്പിൻ്റെ ചിത്രീകരണം പൂർത്തിയായി.

Next Post

അടഞ്ഞ് കിടക്കുന്ന സിനിമ സ്വപ്നങ്ങൾ

Palakkad News

Palakkad News

Next Post
അടഞ്ഞ് കിടക്കുന്ന സിനിമ സ്വപ്നങ്ങൾ

അടഞ്ഞ് കിടക്കുന്ന സിനിമ സ്വപ്നങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News