Friday, May 23, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം 13ന്

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: തിരുവനന്തപുരം കേന്ദ്രമാക്കി 9 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രേംനസീര്‍ സുഹൃത് സമിതിയുടെ പാലക്കാട് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സമിതിയുടെ ഉദ്ഘാടനവും മാധ്യമ പ്രവര്‍ത്തകരെ ആദരിക്കലും ജനസേവ പുരസ്‌കാര സമര്‍പ്പണവും ഈ മാസം 13 ന് ശനിയാഴ്ച വൈകുന്നേരെം 5 മണിക്ക് പാലക്കാട് മോയന്‍സ് എല്‍ പി, യു പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വി കെ ശ്രീകണ്ഠന്‍ എം പി നിര്‍വ്വഹിക്കും. റിട്ട. ഡപ്യൂട്ടി കളക്ടറും സമിതി പ്രസിഡന്റുമായ കെ ഗണേശന്‍ അധ്യക്ഷത വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ എന്നിവരെ പാലക്കാട് പൗരാവലിക്കുവേണ്ടി വി കെ ശ്രീകണ്ഠന്‍ എം പി ഉപഹാരം നല്‍കി അനുമോദിക്കും. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനാണ് പ്രേംനസീര്‍ ജനസേവ പുരസ്‌കാരം സമര്‍പ്പിക്കുന്നത്. ഷാഫി പറമ്പില്‍ എം എല്‍ എ ഉപഹാര സമര്‍പ്പണം നിര്‍വ്വഹിക്കും. ചലചിത്രനടന്‍ ഷാജു, ശ്രീധര്‍, അയപ്പനും കോശിയും ഫെയിം നഞ്ചിയമ്മ, യുവനടന്‍ പളനി സ്വാമി, പല്ലാവൂര്‍ ഗവ. എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്്റ്റര്‍ എ ഹാറൂണ്‍മാസ്റ്റര്‍, പാലക്കാട് കെ ബി എസ് അക്കാദമി ചെയര്‍മാന്‍ ശ്രീജിത്ത് എസ് നായര്‍, പാലക്കാട് നൃത്ത സംഗീത അധ്യാപകന്‍ എന്‍ ഗോപിനാഥ്, നെന്മാറ ജൂനിയര്‍ ഹെല്‍ത്ത് ഇ്ന്‍സ്‌പെക്ടര്‍ എം ഗിരീഷ് കുമാര്‍, നെന്മാറ ആനിമേഷന്‍ മൂവി ഡയറക്ടറും ചിത്രകാരനുമായ അജിത് ഗോപാലകൃഷ്ണന്‍, തിരുവനന്തപുരം തേജസ് ഫെങ്ഷൂയ് ഡയറക്ടര്‍ ഡോ. ഷാജി കെ നായര്‍ എന്നിവരെ ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി അനുമോദിക്കുമെന്ന് പത്രസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.
പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ സെക്രട്ടറി ശ്രീജിത്ത് മാരിയല്‍, സംസ്ഥാന സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്‍, സംസ്ഥാന ഖജാന്‍ജി ബാലചന്ദ്രന്‍, സമിതി പാലക്കാട് ഭാരവാഹികളായ വി അയപ്പന്‍, യു രാജേശ്വര മേനോന്‍, എം ഇസ്മായില്‍, എം യു ശരണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. അന്ന് രാവിലെ പത്ത് മണി മുതല്‍ പ്രേംനസീര്‍ ഗാനാലാപന മത്സരവും വൈകുന്നേരം പ്രേം നസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് കെ ഗണേശന്‍, സെക്രട്ടറി ശ്രീജിത്ത് മാരയില്‍, വൈസ് പ്രസിഡന്റ്ുമാരായ ജിഷ് കെ എസ്, ചന്ദ്രന്‍ ടി എന്‍, സംസ്ഥാന സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, ട്രഷറര്‍ ജെമബാബു എന്നിവര്‍ പങ്കെടുത്തു.

Previous Post

യുവകര്‍ഷക സംഗമത്തിന് മലമ്പുഴയില്‍ തുടക്കം

Next Post

പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം 13ന്

Palakkad News

Palakkad News

Next Post

പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം 13ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News