KSEBL മലമ്പുഴ സെക്ഷന് കീഴിൽ 11 KV ലൈനുകളിൽ അറ്റകുറ്റപണികളും, ടെച്ചിംഗ്സ് പ്രവൃത്തികളും നടക്കുന്നതിനാൽ 26-05-2022ന് (വ്യാഴം) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ താഴെ പറയുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
🔸ചാത്തൻ കുളങ്ങര
🔸പഞ്ചവടി
🔸 പുളിംഞ്ചോട് 🔸ചേപ്പില മുറി
🔸തേരു പാത 🔸ചിത്ര
🔸ശബരി ആശ്രമം 🔸 സൂര്യനഗർ
🔸സ്നേഹനഗർ
🔸 വിദ്യാ നഗർ
🔸കൽ മാടം
അസിസ്റ്റന്റ് എഞ്ചിനീയർ,
KSEB, മലമ്പുഴ