പോത്തുകുട്ടികളെ നഗരസഭ ജീവനക്കാർ രക്ഷപ്പെടുത്തി കൊണ്ടു പോകുന്നു.
മുപ്പതോളം പോത്തുകുട്ടികളിൽ രണ്ടെണ്ണം ചത്തു
.
ഇന്നലെയാണ് നഗരത്തിൻ്റെ ഹൃദയഭാഗമായ കൊപ്പത്ത് സ്വകാര്യ വ്യക്തിയുടെ വാടക വീട്ടിൽ മുപ്പതോളം പോത്തുകുട്ടികൾ കാരാഗൃഹത്തിലെന്ന പോലെ കിടക്കുന്നു ഭക്ഷണവും വെള്ളവും കിട്ടാതെ രണ്ടെണ്ണം ചത്തൂ. ആ വീട്ടിൽ വാടകക്കുതാമസിക്കുന്നതു ഒരു വൃദ്ധ സ്ത്രീ മാത്രമാണ് ഉള്ളത് രാത്രിയിൽ ആരോ കൊണ്ടു വന്ന് നിർത്തിയതാണെന്നാണ് ആ റൂവ ർ ഷ മാ യി അവിടെ താമസിക്കുന്ന വൃദ്ധപറഞ്ഞു.










