Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഈ പോസ്മെഷീൻ : വ്യാപാരികളെയും കാർഡ് ഉടമകളെയും കഷ്ടപ്പെടുത്തുന്നു :റേഷൻ വ്യാപാരികൾ

Palakkad News by Palakkad News
2 years ago
in PALAKKAD
0
ഈ പോസ്മെഷീൻ : വ്യാപാരികളെയും കാർഡ് ഉടമകളെയും കഷ്ടപ്പെടുത്തുന്നു :റേഷൻ വ്യാപാരികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഈ പോസ്മെഷീൻ സംവിധാനം റേഷൻ വ്യാപാരികളെയും കാർഡ് ഉടമകളെയും കഷ്ടപ്പെടുത്തുന്നു :റേഷൻ വ്യാപാരികൾ. പാലക്കാട്: ഈ പോസ് മെഷീൻ സംവിധാനത്തിലൂടെ റേഷൻ കടകളെയും കാർഡ് ഉടമകളെയും കഷ്ടപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് റേഷൻ വ്യാപാരി സംയുക്ത സമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ .എം. അബ്ദുൽ സത്താർ .വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിച്ച് ഉടൻ നടപ്പിലാക്കുക ,കേന്ദ്രം വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനർ സ്ഥാപിക്കുക, കേന്ദ്ര വേതന വിഹിതം വർദ്ധിപ്പിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരിസംയുക്ത സമിതി നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് എല്ലാവരും അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോൾ തങ്ങൾ റേഷൻ വിതരണം ചെയ്തവരാണ്. നൂറിൽ പരം റേഷൻ വ്യാപാരികൾ കോവിഡ് ബാധിച്ചു മരിച്ചിട്ടും സർക്കാർ അനങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡൻറ് വി. പി .രഘുനാഥൻ അധ്യക്ഷനായി .ജില്ലാ ജനറൽ സെക്രട്ടറി എ. കൃഷ്ണൻ, എസ്. ഗണേശൻ, നവാസ് മങ്കര, അബ്ദുൾ നാസർ, എച്ച് .റാഫി എന്നിവർ പ്രസംഗിച്ചു

ഫോട്ടോ: റേഷൻ വ്യാപാരി സംയുക്ത സമിതി സംഘടിപ്പിച്ച ഹെഡ് പോസ്റ്റോഫീസ് ധർണ്ണ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി കെ.എം.അബ്ദുദുൾ സത്താർ ‘ ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ: റേഷൻ വ്യാപാരി സംയുക്ത സമിതി സംഘടിപ്പിച്ച ഹെഡ് പോസ്റ്റോഫീസ് ധർണ്ണ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി കെ.എം.അബ്ദുദുൾ സത്താർ ‘ ഉദ്ഘാടനം ചെയ്യുന്നു.

Previous Post

കാളക്കൂറ്റൻ ഉടമയെ തിരയുന്നു.

Next Post

ക്ഷേത്ര ശാന്തിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Palakkad News

Palakkad News

Next Post
ക്ഷേത്ര ശാന്തിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ക്ഷേത്ര ശാന്തിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News