Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സുരേന്ദ്രൻ്റെ പ്രസ്താവനകൾ വംശഹത്യ ലക്ഷ്യം വെച്ചുള്ളതാണെന്ന് പോപ്പുലർ ഫ്രണ്ട്

Palakkad News by Palakkad News
4 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോപ്പുലർ ഫ്രണ്ടിനെതിരെയും മുസ്ലീം സമൂഹത്തിനുമെതിരെ BJP സംസ്ഥാന പ്രസിഡണ്ട് K സുരേന്ദ്രൻ്റെ വിഷലിപ്തമായ പ്രസ്താവനകൾ വംശഹത്യ ലക്ഷ്യം വെച്ചുള്ളതാണെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് CP മുഹമ്മദ് ബഷീർ,

ആദ്യം ഭിന്നിപ്പിക്കുകയും വർഗീയത ജ്വലിപ്പിച്ച് വംശഹത്യ നടത്തുക എന്ന RSS അജണ്ട നടപ്പിലാക്കുകയാണ് സുരേന്ദ്രൻ ചെയ്യുന്നതെന്നും cp മുഹമ്മദ് ബഷീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് മലബാർ സംസ്ഥാനം ആവശ്യപ്പെട്ടു എന്ന തരത്തിലാണ് സുരേന്ദ്രൻ പ്രചരിപ്പിക്കുന്നത്. ആരോഗ്യരംഗത്ത് മലബാർ മേഖലയെ സംസ്ഥാന സർക്കാർ അവഗണിച്ചു എന്ന പോപ്പുലർ ഫ്രണ്ടിൻ്റെ വിമർശനത്തെ സുരേന്ദ്രൻ വർഗ്ഗീയ ധ്രുവീകരണത്തിനായി വളച്ചൊടിക്കുകയായിരുന്നു’ പാലക്കാട് മനോവൈക്ല്യമുള്ള സ്ത്രീകുഞ്ഞിനെ കഴുത്തറത്ത് കൊന്നതിന് പിന്നിൽ ഭീകര സംഘടനകളാണ് എന്നതാണ് സുരേന്ദ്രൻ്റെ വാദവും വർഗ്ഗീയതയുടെ ധ്രുവീകരണത്തിന് വേണ്ടിയാണ് ‘ പോപ്പുലർ ഫ്രണ്ടിനെയും ഇരു മുന്നണികളെയും ചേർത്തു നിർത്തിയുള്ള സുരേന്ദ്രൻ്റെ വിഷം ചീറ്റലിന് ഇരുമുന്നണി കളുമാണ് മറുപടി പറയേണ്ടത് ‘ മോദിയുടെയൊRടട ൻ്റെയൊ അല്ല ഭാരതം’ ബഹുസ്വരതക്കായി പോപ്പുലർ ഫ്രണ്ട് എക്കാലവും നിലകൊള്ളുമെന്നും cp മുഹമ്മദ് ബഷീർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി CA റൗഫ്‌, ജില്ല പ്രസിഡണ്ട് അബ്ദുൾ നാസർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

സംയുക്ത കായികാധ്യാപിക സംഘടന ജില്ലാ സമ്മേളനം

Next Post

വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം

Palakkad News

Palakkad News

Next Post

വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News