അനുശോചന യോഗ സമ്മേളനം
==============================
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി
യും പാലക്കാട് ജില്ലാ സെക്രട്ടറിയുമായ ശ്രീ എം പൊന്നു അവളുടെ
നിര്യാണത്തിൽ KSPPWA പാലക്കാട് ജില്ലാ പ്രസിഡണ്ട് ശ്രീ പി കെ ബാബു
അവർകളുടെ അധ്യക്ഷതയിൽ യോഗംചേർന്ന് അനുശോചനം രേഖപ്പെടുത്തി പോലീസ് സർവീസ്
സംഘടനകളുടെയും പാലക്കാട് ജില്ലാ പോലീസ് സഹകരണ സംഘത്തിൻറെ യും പോലീസ്
പെൻഷൻ സംഘടനയുടെയും രൂപീകരണത്തിൽ നിത്യ പങ്കുവഹിച്ച ശ്രീ പൊന്നു അവളുടെ
നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട്
ജില്ലാ ഭാരവാഹികളായ പി കെ ബാബു .ആർ സുന്ദരേശൻ .രാമദാസ്. KV ലാൽ.
രാമചന്ദ്രൻ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു അനുശോചനം രേഖപ്പെടുത്തിയ ശേഷം
യോഗം പിരിഞ്ഞു