Thursday, May 15, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പൊങ്കലിനെ വരവേൽക്കാനൊരുങ്ങി അതിർത്തിയിലെ ഗ്രാമങ്ങൾ

Palakkad News by Palakkad News
4 years ago
in CHITTUR
0
പൊങ്കലിനെ വരവേൽക്കാനൊരുങ്ങി അതിർത്തിയിലെ ഗ്രാമങ്ങൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊല്ലങ്കോട്: പൊങ്കലിനെ വരവേൽക്കാനൊരുങ്ങി അതിർത്തിയിലെ ഗ്രാമങ്ങൾ. തമിഴ് കുടുംബങ്ങളിൽ ജനുവരി 14 മുതൽ 17വരെയാണ്​ പൊങ്കൽ ആഘോഷം. മുതലമട, കൊല്ലങ്കോട്, പെരുമാട്ടി, വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ തുടങ്ങിയ തമിഴ് കുടുംബങ്ങൾ കൂടുതലായി വസിക്കുന്ന പഞ്ചായത്തുകളിലാണ് വീടുകൾ, കാലിത്തൊഴുത്തുകൾ, കളപ്പുരകൾ എന്നിവ നവീകരിക്കൽ ആരംഭിച്ചിട്ടുള്ളത്. കാർഷികോത്സവമായ പൊങ്കൽ ദിനങ്ങളുടെ ഭാഗമായി വീടുകൾ, കളപ്പുരകൾ എന്നിവ മണ്ണ് ഉപയോഗിച്ച് മെഴുകി ഭംഗിയാക്കലും വീടുകളുടെ മുറ്റങ്ങളിൽ വർണശബളമായ കോലങ്ങൾ നിർമിച്ചാണ് തമിഴ് കുടുംബങ്ങൾ പൊങ്കൽദിനത്തെ വരവേൽക്കാൻ തയാറെടുക്കുന്നത്. കന്നുകാലികൾ ഉൾപ്പെടെ വളർത്തുമൃഗങ്ങൾക്കായും പൊങ്കലിന് പ്രത്യേകം ദിവസം ഉള്ളതിനാൽ കാലിത്തൊഴുത്തുകളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും അതിർത്തിയിൽ തകൃതിയായി പുരോഗമിക്കുന്നുണ്ട്

Previous Post

അനങ്ങൻ മല സംരക്ഷണ സമിതി ഹൈകോടതിയിലേക്ക്

Next Post

തെരുവുനായ് ശല്യത്തിൽ വലഞ്ഞ്​ ജനം

Palakkad News

Palakkad News

Next Post
തെരുവുനായ് ശല്യത്തിൽ വലഞ്ഞ്​ ജനം

തെരുവുനായ് ശല്യത്തിൽ വലഞ്ഞ്​ ജനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News