Tuesday, May 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പൊൽപ്പുള്ളി എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘങ്ങളുടെ വാർഷികവും നടത്തി

Palakkad News by Palakkad News
3 years ago
in CHITTUR
0
പൊൽപ്പുള്ളി എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘങ്ങളുടെ വാർഷികവും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*പാലക്കാട് : പൊൽപ്പുള്ളി എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘങ്ങളുടെ വാർഷികവും,  കരയോഗ പ്രവർത്തകയോഗവും താലൂക്ക് യൂണിയൻ പ്രസിഡൻ്റ്  അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു ,കരയോഗം സെക്രട്ടറി ബാലകൃഷ്ണൻ കൂട്ടാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ    സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തന വിശദീകരണവും സംഘങ്ങളുടെ തിരഞ്ഞെടുപ്പും നടത്തി താലൂക്ക് യൂണിയൻ വൈസ്.പ്രസിഡൻ്റ് എം.ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി താലുക്ക് യൂണിയൻ കമ്മിറ്റി അംഗങ്ങളായ എ.അജി,വി.ജയരാജ്,ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു ചടങ്ങിൽ മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ കരസ്ഥമാക്കിയ കുമാരി ദുർഗ്ഗാ ഹരികൃഷ്ണനെ  അനുമോദിച്ചു
കരയോഗം വർഷം തോറും നടപ്പിലാക്കി വരുന്ന ചികിത്സ വിദ്യാഭ്യാസ ധനസഹായങ്ങൾ വിതരണം ചെയ്തു. കരയോഗം ജോയിൻ്റ് സെക്രട്ടറി പി.രാജശേഖരൻ,  സ്വാഗത പ്രസംഗം നടത്തി വനിതാസമാജം സെക്രട്ടറി ശ്രീമതി ബി.വിനിതാ ഉണ്ണി
പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു
വിവിധ സ്വയം സഹായ സംഘം ഭാരവാഹികളെ ഐക്യ കണ്ഠേന
യോഗം തിരഞ്ഞെടുത്തു
*ഹരിത ശ്രീ സ്വയം സഹായ സംഘം
രമ്യ ബാലകൃഷ്ണൻ (പ്രസിഡൻ്റ്)
സി.ജയഭാരതി (സെക്രട്ടറി)
അമ്പിളി മണി കണ്ഠൻ(ട്രഷറർ)*
തേജസ്സ് സ്വയം സഹായ സംഘം സി.വിജയ ലക്ഷ്മി ( പ്രസിഡൻ്റ്) കെ.സുമ മോഹൻ (സെക്രട്ടറി) ഇ.വിനിതാ ഉണ്ണി (ട്രഷറർ)
ശ്രേയസ്സ് സ്വയം സഹായ സംഘം മിനി .സി ( പ്രസിഡൻ്റ്) സുചിത്ര .കെ ( സെക്രട്ടറി) സുജ.എ.ജി (ട്രഷറർ)

Previous Post

കെ.എം. മാണിയുടെ ഓർമ്മയ്ക്കായി സ്മൃതി ദിനം ആചരിക്കുo

Next Post

ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട്‌ ജില്ലാ കമ്മിറ്റി യോഗം

Palakkad News

Palakkad News

Next Post
ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട്‌ ജില്ലാ കമ്മിറ്റി യോഗം

ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട്‌ ജില്ലാ കമ്മിറ്റി യോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News