തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 72.58%
(വൈകീട്ട് 4.00)
തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1696578 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്.
പുരുഷ വോട്ടർമാർ – 72.5%. 1120871 പുരുഷ വോട്ടർമാരിൽ 812670 പേർ വോട്ട് രേഖപ്പെടുത്തി.
സ്ത്രീ വോട്ടർമാർ – 72.66%. 1216521 സ്ത്രീ വോട്ടർമാരിൽ 884747 പേർ വോട്ട് രേഖപ്പെടുത്തി.
ട്രാൻസ്ജെൻഡർ വോട്ടർമാർ-15%.
20 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഇതുവരെ 3 പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
നഗരസഭ
ഷൊർണൂർ -67.92 %
ഒറ്റപ്പാലം -65.2 %
പാലക്കാട് -60.5 %
ചിറ്റൂർ -തത്തമംഗലം-77.52 %
പട്ടാമ്പി -74.84 %
ചെർപ്പുളശ്ശേരി-74.31 %
മണ്ണാർക്കാട്-71.58 %
ബ്ലോക്ക് പഞ്ചായത്തുകൾ
കുഴൽമന്ദം-74.84 %
ചിറ്റൂർ-76.42 %
കൊല്ലംകോട്- 74.71 %
തൃത്താല-71.65 %
മലമ്പുഴ-70.42 %
ആലത്തൂർ-73.61 %
നെന്മാറ-76.75 %
പട്ടാമ്പി-71.66 %
ഒറ്റപ്പാലം-71.13 %
ശ്രീകൃഷ്ണപുരം-74.38%
മണ്ണാർക്കാട്-71.44 %
അട്ടപ്പാടി-70.84%
പാലക്കാട് -71.79 %
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്