തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 66.96%
(വൈകീട്ട് 3.00)
തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1565146 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്.
പുരുഷ വോട്ടർമാർ – 66.93%. 1120871 പുരുഷ വോട്ടർമാരിൽ 750172 പേർ വോട്ട് രേഖപ്പെടുത്തി.
സ്ത്രീ വോട്ടർമാർ – 66.86%. 1216521 സ്ത്രീ വോട്ടർമാരിൽ 813306 പേർ വോട്ട് രേഖപ്പെടുത്തി.
ട്രാൻസ്ജെൻഡർ വോട്ടർമാർ-10%.
20 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ഇതുവരെ രണ്ട് പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
നഗരസഭ
ഷൊർണൂർ -61.37 %
ഒറ്റപ്പാലം -58.1 %
പാലക്കാട് -54.7 %
ചിറ്റൂർ -തത്തമംഗലം-71.73 %
പട്ടാമ്പി -69.8 %
ചെർപ്പുളശ്ശേരി-67.43 %
മണ്ണാർക്കാട്-66.77 %
ബ്ലോക്ക് പഞ്ചായത്തുകൾ
കുഴൽമന്ദം-69.9 %
ചിറ്റൂർ-70.08 %
കൊല്ലംകോട്- 68.66 %
തൃത്താല-66.49 %
മലമ്പുഴ-63.82 %
ആലത്തൂർ-68.16 %
നെന്മാറ-71.51 %
പട്ടാമ്പി-65.5 %
ഒറ്റപ്പാലം-65.3 %
ശ്രീകൃഷ്ണപുരം-68.23 %
മണ്ണാർക്കാട്-66 %
അട്ടപ്പാടി-65.42%
പാലക്കാട് -66.36 %
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്