പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് രക്തം കൊണ്ട് ഒപ്പ് ഇട്ടു കൊണ്ട്.. കുഴൽമന്ദം പോസ്റ്റോഫോസിൽ നിന്ന് കത്ത് അയച്ചു നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് അയക്കുന്നു.nyc സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട്,സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, ncp ജില്ലാ സെക്രട്ടറി സിറാജ് കൊടുവായൂർ, അർജുൻ, മൃദുൽ പ്രേം, അഭിലാഷ് ചിറ്റൂർ എന്നിവർ പങ്കെടുത്തു