കേന്ദ്ര സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർധനവിനെതിരെയും കർഷക ദ്രോഹ നയങ്ങൾക്കുമെതിരെയും പ്രതിഷേധ ധർണ്ണ
നോർത്തമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒലവക്കോട് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഖിലേഷ് അയ്യർ അധ്യക്ഷനായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു UDF നിയോജകമണ്ഡലം ചെയർമാൻ എം സുനിൽകുമാർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി വി സതീഷ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്പ്രസിഡന്റ് രതീഷ് പുതുശ്ശേരി,കൗണ്‍സിലർമാരായ ഡി ഷജിത് കുമാർ, പി.സ് വിബിൻ, സി നിഖിൽ, അരുൺ ശങ്കർ, അരുൺ പ്രസാദ്, ശിഹാബ്,പ്രവീൺ, ഷെമീർ, ഷെരീഫ് റഹ്മാൻ, ജലാൽ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു