പല്ലാവൂർ : പല്ലാവൂർ തെക്കേത്തറ തിരുവോണം വീട്ടിൽ ശ്രീകുമാരിയമ്മ (80 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ ശോഭന, ലത. മരുമക്കൾ ഉണ്ണികൃഷ്ണൻ , ഗുരുവായൂരപ്പൻ. പേരക്കുട്ടികൾ പ്രീജിത്ത്, പ്രഫുൽ , ഐശ്വര്യ . സംസ്കാരം നാളെ 08-03-2022ന് കാലത്ത് 9.30 ന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ. (ഫോൺ നമ്പർ:
96333 99001 മനുപ്രസാദ്.)