Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി

Palakkad News by Palakkad News
4 years ago
in PALAKKAD
0
വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വെൽഫെയർ പാർട്ടി: പി.എസ് അബൂഫൈസൽ ജില്ല പ്രസിഡൻ്റ്;മോഹൻദാസ് പറളി ജനറൽ സെക്രട്ടറി

പാലക്കാട്: വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റായി പി.എസ് അബൂഫൈസലും ജനറൽ സെക്രട്ടറിയായി മോഹൻദാസ് പറളിയും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ –
ട്രഷറർ:
അബ്ദുൽ മജീദ് തത്തമംഗലം.

വൈസ് പ്രസിഡന്റുമാർ:
എ.ഉസ്മാൻ,പി.ലുക്മാൻ.

സെക്രട്ടറിമാർ -ആസിയ റസാഖ്,ചന്ദ്രൻ പുതുക്കോട്,എം.ദിൽഷാദലി.

   ആലത്തൂർ സ്വദേശിയായ പി.എസ് അബൂഫൈസൽ അധ്യാപകനാണ്. മുമ്പ് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറിയായിരുന്നു. മോഹൻ ദാസ് പറളി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സീനിയർ യു.ഡി.ക്ലാർക്കായി വിരമിച്ചതാണ്. ജില്ല വൈസ് പ്രസിഡൻ്റായിരുന്നു.
        തെരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഇർഷാദ്, പ്രേമ.ജി.പിഷാരിടി എന്നിവർ നേതൃത്വം നൽകി.

Photo: 1.പി.എസ് അബൂഫൈസൽ
2.മോഹൻദാസ് പറളി.

Previous Post

സ്വത്ത് തട്ടിയെടുക്കാൻ മകനും മരുമകളും അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണം.

Next Post

കർഷക സമര അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പിന്തുണയേറുന്നു.

Palakkad News

Palakkad News

Next Post
കർഷക സമര അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പിന്തുണയേറുന്നു.

കർഷക സമര അനിശ്ചിത കാല ഐക്യദാർഢ്യ സത്യാഗ്രഹത്തിന് പിന്തുണയേറുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News