പകൽ പന്തം
വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ
പിഞ്ചു മക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണതണലിലെ CPM- DYFI അധോലോക മാഫിയക്കുമെതിരെ കൊടുവായുർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത ത്തിൽ പകൽ പന്തം പരിപാടി സംഘടിപ്പിച്ചു
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഫെബിൻ ഉത്ഘാടനം ചെയിതു കൊടുവായുർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിപിൻ അധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മനു മാണിക്കൻ ,ജ്യോതിഷ്,പ്രസാദ്,ആഷിക് എന്നിവർ പങ്കെടുത്തു.










