Saturday, May 31, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ മാതൃഭാഷ ദിനം ആചരിച്ചു

Palakkad News by Palakkad News
3 years ago
in CHITTUR
0
പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ മാതൃഭാഷ ദിനം ആചരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ മാതൃഭാഷ ദിനം ആചരിച്ചു.
വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.
ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനാചരണം പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് എ. ഹാറൂൺ ഉദ്ഘാടനം ചെയ്തു.
ഒരു സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം നിലനിൽക്കുന്നത് മാതൃഭാഷയിലൂടെയാണെന്നും, കുട്ടികൾ പഠിക്കേണ്ടതും വളരേണ്ടതും മാതൃഭാഷയിലൂടെ മാത്രമാവണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
പി.ടി.എ.പ്രസിഡണ്ട് എസ്.ജയ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ,
വിദ്യാരംഗം കൺവീനർ ബി.ഗീത, എസ്.ആർ.ജി. കൺവീനർ എം.ടിന്റു,
കെ.ശ്രീജാമോൾ , കെ.ഗിരിജ,എം. പ്രവീണ, ടി.വി. പ്രമീള, ഷബീർ എന്നിവർ സംസാരിച്ചു.

Previous Post

സംസ്ഥാനത്തെവിദ്യാലയങ്ങൾ സാധാരണ ഗതിയിൽ.

Next Post

ആർഎസ്എസ് അരുംകൊലയിൽ സിപിഐ എം പ്രതിഷേധം

Palakkad News

Palakkad News

Next Post
ആർഎസ്എസ് അരുംകൊലയിൽ  സിപിഐ എം  പ്രതിഷേധം

ആർഎസ്എസ് അരുംകൊലയിൽ സിപിഐ എം പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News