Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ

Palakkad News by Palakkad News
3 years ago
in PATTAMBI
0
പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ

പരുതൂര്‍: പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പരുതൂര്‍ പഞ്ചായത്ത് കമ്മിറ്റിയും എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി നാടപ്പറമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലപ്പുറം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അധികാരികളുടെ ധിക്കാര നടപടി അവസാനിപ്പിച്ച് പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. എസ്ഡിപിഐ പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ തൃത്താല മണ്ഡലം സെക്രട്ടറി താഹിര്‍ കൂനംമൂച്ചി, പരുതൂര്‍ പഞ്ചായത്ത് ട്രഷറര്‍ മുജീബ് പരുതൂര്‍, എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കുട്ടി സംസാരിച്ചു.

Previous Post

സംഘം ചേർന്ന് ആക്രമണം; പൂതനൂർ ചീപ്പാറയിൽ ഒരാൾക്ക് വെട്ടേറ്റു

Next Post

കുഴൽമന്ദം ബസ് അപകടം :അന്വേഷിക്കാന്‍ പ്രത്യേക സംഘം

Palakkad News

Palakkad News

Next Post
കുഴൽമന്ദത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അനാസ്ഥ, ദൃശ്യം പുറത്ത്

കുഴൽമന്ദം ബസ് അപകടം :അന്വേഷിക്കാന്‍ പ്രത്യേക സംഘം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News