Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

പാലക്കാട് സാഹിത്യ പരിഷത്ത് പുരസ്കാരം ജോർജ്ദാസിന്

Palakkad News by Palakkad News
3 years ago
in LITERATURE (PDF), PALAKKAD
0
പാലക്കാട് സാഹിത്യ പരിഷത്ത് പുരസ്കാരം ജോർജ്ദാസിന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:
അർഹരായ എഴുത്തുകാരെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പാലക്കാട് സാഹിത്യപരിഷത്തിന്റെ പ്രഥമപുരസ്കാരത്തിന് നോവലിസ്റ്റ് ജോർജ്ദാസ് അർഹനായി.

ജോർദാസിന്റെ ‘യാദാസ്ത്’ എന്ന നോവലിനാണ് പുരസ്കാരം .കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പുറത്തിറങ്ങിയ കൃതികളിൽ പാലക്കാടിന്റെ ചരിത്രാഖ്യായികയായി മാറിയ പുസ്തകമാണ് “യാ താദാസ്ത് ” മിത്തും ഫോക്ലോറും ചരിത്രവും ഇഴചേരുന്ന അപൂർവ്വ ചാരുത ഈ കൃതിയെ വേറിട്ടു നിർത്തുന്നു എന്ന് പാലക്കാട് സാഹിത്യപരിഷത്ത് വിലയിരുത്തുന്നു.

25,001 രൂപ ക്യാഷ് പ്രൈസും, ഫലകവും, സാക്ഷ്യപത്രവും ഉൾപ്പെടുന്ന പുരസ്കാരം 21-ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് പാലക്കാട് ഹോട്ടൽ ഗസാലയിൽ നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ നൽകുന്നതാണെന്ന് പാലക്കാട് സാഹിത്യപരിഷത്ത് ചെയർപേഴ്സൺ ഡോ. പാർവ്വതി വാര്യർ അറിയിച്ചു.

Previous Post

ചെറുകിടക്കാരുടെ കഞ്ഞിയിലും മണ്ണ് വാരിയിടുമോ റിലയൻസ്? 

Next Post

വലിയപാടം എൻ.എസ്.എസ് കരയോഗം   വാർഷിക പൊതുയോഗവും കുടുംബ സംഗമവും

Palakkad News

Palakkad News

Next Post
വലിയപാടം എൻ.എസ്.എസ് കരയോഗം   വാർഷിക പൊതുയോഗവും കുടുംബ സംഗമവും

വലിയപാടം എൻ.എസ്.എസ് കരയോഗം   വാർഷിക പൊതുയോഗവും കുടുംബ സംഗമവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News