ഒറ്റപ്പാലത്ത് വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. അറുപതുകാരിയായ വയോധികയെ കോതകുർശ്ശി സ്വദേശികളായ ദമ്ബതികള്‍ ചേർന്നാണ് മർദ്ദിച്ചത്
മർദ്ദനത്തില്‍ അറുപത് വയസുകാരിയുടെ ചെവിയ്ക്ക് സാരമായി പരിക്കേറ്റു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും വടികൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നും വയോധിക പറയുന്നു