ധർണ്ണ നടത്തി.’
പാലക്കാട്: സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സേവന-വേതന വ്യവസ്ഥ പുതുക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ- ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ പാലക്കാട് സഹകരണ സംഘം അമ് സീസറ്റൻ്റ്രജിസ്ട്രർ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.കെ.പി.സി.സി.ജനറൽ സെക്രട്ടറി – സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു താലൂക്ക് പ്രസിഡൻറ് കൃഷ്ണ കുമാർ അദ്ധ്യക്ഷനായി. ജഗദീഷ് കുമാർ, രാജേഷ് കുമാർ, കേശവദാസ് എന്നിവർ പ്രസംഗിച്ചു.