Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്ലസ് വൺ ബാച്ചുകൾ അനുവദിക്കില്ലെന്ന സർക്കാർ ധാർഷ്ട്യം:പ്രതിഷേധച്ച് ഫ്രറ്റേണിറ്റി

Palakkad News by Palakkad News
4 years ago
in PALAKKAD
0
പ്ലസ് വൺ ബാച്ചുകൾ അനുവദിക്കില്ലെന്ന സർക്കാർ ധാർഷ്ട്യം:പ്രതിഷേധച്ച് ഫ്രറ്റേണിറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്ലസ് വൺ ബാച്ചുകൾ അനുവദിക്കില്ലെന്ന സർക്കാർ ധാർഷ്ട്യം:പ്രതിഷേധച്ച് ഫ്രറ്റേണിറ്റി

പാലക്കാട്:സാമ്പത്തിക ബാധ്യതയും ആനുപാതിക സീറ്റ് വർധവും പറഞ്ഞു പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നതും ട്രാൻസ്ഫർ ചെയ്യുന്നതും വേണ്ടന്ന് വെക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പാലക്കാട് പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് ഉമർ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഒരു ഭാഗത്ത് തോന്നും പോലെ മദ്യശാലകൾ തുറക്കുന്ന സംസ്ഥാന സർക്കാറിന് വിദ്യാർത്ഥികൾക്ക് പഠനാവസരങ്ങൾ തുറന്നു നൽകുമ്പോൾ മാത്രം എങ്ങനെയാണ് സാമ്പത്തിക ബാധ്യതയുണ്ടാകുന്നത്. കേവലം ആനുപാതിക സീറ്റ് വർധന നടത്തി കണ്ണിൽ പൊടിയിട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണ്. ആനുപാതിക സീറ്റ് വർദ്ധനവ് പരിഹാരമല്ലെന്നും സീറ്റ് കൂട്ടിയിട്ടും 8000 വിദ്യാർത്ഥികൾ പാലക്കാട് ജില്ലയിൽ സീറ്റ് കിട്ടാതെ പുറത്തു നിൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം സ്റ്റാൻഡിൽ മുന്നിൽ അവസാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എംസാബിർ അഹ്സൻ സമാപനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറ് ഫിറോസ്.എഫ്.റഹ്മാൻ, സെക്രട്ടറി റഫീഖ് പുതുപ്പള്ളി തെരുവ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ സമദ് പുതുപ്പള്ളി തെരുവ്,സാബിത് മേപ്പറമ്പ്, റസീന,അസ്ന എന്നിവർ നേതൃത്വം നൽകി.

Photo: സാമ്പത്തിക ബാധ്യത മൂലം പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കുകയില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പാലക്കാട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.

Previous Post

കൊറോണ വാക്‌സിൻ വീടുകളിൽ എത്തിച്ചു നൽകണം

Next Post

പങ്കാളിത്വ പെൻഷൻ പദ്ധതി പിൻവലിക്കണം ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ

Palakkad News

Palakkad News

Next Post
പങ്കാളിത്വ പെൻഷൻ പദ്ധതി പിൻവലിക്കണം ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ

പങ്കാളിത്വ പെൻഷൻ പദ്ധതി പിൻവലിക്കണം ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News