ജൂൺ 23 ലോക ഒളിമ്പിക്സ് ദിനം പാലക്കാട് ജില്ലാ Rugby അസോസിയേഷൻ പട്ടാമ്പിയിൽ മരത്തൈ നട്ട് ഒളിമ്പിക് ദിനം ആചരിച്ചു Rugby അസോസിയേഷൻ വൈസ് പ്രസിഡൻറ് c. V.
റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ Rugby അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് അലി കുഞ്ഞു koppan ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ ജോയിൻ സെക്രട്ടറി പ്രദീപ് പട്ടാമ്പി ,കായിക സാമൂഹ്യ പ്രവർത്തകൻ അക്ബർ പട്ടാമ്പി, റോയൽ നാസർ, അശോക് കുമാർ ടി. വി എന്നിവർ പങ്കെടുത്തു സംസാരിച്ചു.