പ്രതിയായ കയറമ്ബാറ സ്വദേശിയായ ഫൈസലാണ് അറസ്റ്റിലായത്. ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് ഇന്നലെ കുത്തേറ്റത്.
കഴിഞ്ഞ ദിവസം ഈസ്റ്റ് ഒറ്റപ്പാലത്തെ ഹോട്ടലിന്റെ മുൻവശത്ത് വച്ചായിരുന്നു അക്രമം ഉണ്ടായത്.ഇന്ന് രാവിലെ 11നാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഇടുപ്പിന് കുത്തേറ്റ വിവേകിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.