കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹ ബില്ലിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക
സമരത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ ട്ടാകെ നടക്കുന്ന കർഷക സമരങ്ങൾക്ക്
പിൻതുണയും ഐക്യദാർഡ്യവും പ്രഖ്യാപിച്ചും ബിൽ പിൻവലിക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ട് ജനതാദൾ എസ് പാലക്കാട് നിയോജക മണ്ഡല കമ്മിറ്റിയുടെ
അഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫിസ് ധർണ്ണ ജനതാദൾ എസ്സ ജില്ലാ പ്രസിഡണ്ട്
കെ.ആർ ‘ ഗോപിനാഥ് ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് എ.രമേഷ് കുമാർ
അദ്ധ്യക്ഷത വഹിച്ചു സ്വഗതം എം. ലെനിൻ., ജില്ലാ സെക്രട്ടറി ബഷീർ
കൊടുന്തിരപ്പള്ളി മണ്ഡലം ഭാരവാഹികളായ ‘കൃഷ്ണകുമാർ ” അബ്ദുൾ ഖാദർ ,സദീപ്
എന്നിവർ പ്രസംഗിച്ചു