ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ(06.08.22) ജലനിരപ്പ്
കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 93.70 മീറ്റര്‍
പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍
മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 112.44 മീറ്റര്‍
പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍
മംഗലം ഡാം
നിലവിലെ ജലനിരപ്പ് – 76.630 മീറ്റര്‍
പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍
പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് – 104.48 മീറ്റര്‍
പരമാവധി ജല സംഭരണ നില – 108.204 മീറ്റര്‍
മീങ്കര ഡാം
നിലവിലെ ജലനിരപ്പ് – 155.770 മീറ്റര്‍
പരമാവധി ജലസംഭരണ നില – 156.36 മീറ്റര്‍
ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് – 152.320 മീറ്റര്‍
പരമാവധി ജല സംഭരണ നില – 154.08 മീറ്റര്‍
വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് – 200.31 മീറ്റര്‍
പരമാവധി ജല സംഭരണ നില – 203 മീറ്റര്‍
ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് – 876.400 മീറ്റര്‍
പരമാവധി ജല സംഭരണ നില – 878.5 മീറ്റര്‍
മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് – 181.30 മീറ്റര്‍
പരമാവധി ജല സംഭരണ നില – 184.65 മീറ്റര്‍
ജില്ലയില്‍ നിലവില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകള്‍(06.08.22)കാഞ്ഞിരപ്പുഴ ഡാം: മൂന്ന് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
മലമ്പുഴ ഡാം: നാല് സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 75 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 13 സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുന്നു
പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
ശിരുവാണി ഡാം: റിവര്‍ സ്ലൂയിസ് 50 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു
മൂലത്തറ റെഗുലേറ്റര്‍: 19 ഷട്ടറുകളില്‍ അഞ്ച് ഷട്ടറുകള്‍ തുറന്നിരിക്കുന്നു. ഷട്ടര്‍ നമ്പര്‍ രണ്ട് 70 സെന്റീമീറ്ററും ഷട്ടര്‍ നമ്പര്‍ മൂന്ന് 70 സെന്റീമീറ്ററും ഷട്ടര്‍ നമ്പര്‍ ഒമ്പത് 30 സെന്റീ മീറ്ററും ഷട്ടര്‍ നമ്പര്‍ 10, 30 സെന്റീ മീറ്ററും ഷട്ടര്‍ നമ്പര്‍ 18, 70 സെന്റീമീറ്ററും തുറന്നിരിക്കുന്നു.
തമിഴ്നാട് ആളിയാര്‍ ഡാം: 11 ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു