പുലാപ്പറ്റ: ഉമ്മനഴി വയനിപ്പാടത്ത് നിര്യാതനായ കോയ രാവുത്തർ മകൻ ഹനീഫ.വി (68 വയസ്) നിര്യാതനായി.ഭാര്യ: സൽമ. മക്കൾ: ബുഷറ, ഷബീറുദ്ദീൻ, സബാന, ഷഹന. മരുമക്കൾ: ഉമ്മർ, മുബീന, അബ്ദുൽ ഖാദർ, ഫസലുദ്ദീൻ.
ഖബറടക്കം ബുധനാഴ്ച നരിയമ്പാടം ജുമാ മസ്ജിദിൽ നടന്നു. ദീർഘകാലം മാതൃഭൂമി ദിനപത്രം ഏജൻ്റായിരുന്നു.