കോവിഡ് ബാധിച്ചു നിര്യാതനായി
വടക്കഞ്ചേരി : മുടപ്പല്ലൂർ പാങ്ങീൽ വീട്ടിൽ ജയകൃഷ്ണൻ (52) കോവിഡ് ബാധിച്ചു ഡൽഹിയിൽ നിര്യാതനായി.
കണ്യാർകളി കലാകാരനും, വാദ്യകലാകാരനും ആയ ജയകൃഷ്ണൻ മുടപ്പല്ലൂർ വേലയിലും, മുടപ്പല്ലൂർ ദേശം & ഡൽഹി കണ്യർകളിയിലും നിറസാനിദ്ധ്യം ആയിരുന്നു.
അച്ഛൻ : പരേധനായ വിശ്വനാഥൻ നായർ
അമ്മ : ജാനകി കുട്ടി അമ്മ
ഭാര്യ : ദിപിക ജയകൃഷ്ണൻ
മകൾ : അനീഷ ജയകൃഷ്ണൻ.