നെന്മാറ. കയ്പഞ്ചേരി ആമ്പേക്കാട്ട് വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ ഭാര്യ പുഷ്പ ഉണ്ണി (72 വയസ്സ്) നിര്യാതയായി. കാലത്ത് 8മണിമുതൽ 10മണിവരെ വീട്ടിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പൊതുദർശനത്തിന് വയ്ക്കുന്നതാണ്. ശവസംസ്കാരം ഉച്ചയ്ക്ക് 12മണിക്ക് ഐവർമഠം ശ്മശാനത്തിൽ.