കർണകിനഗർ ടെമ്പിൾ സ്ട്രീററ് ശ്രീമതി വേശമ്മ 88 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ എം.മണിയപ്പൻ. മക്കൾ M കുമാരൻ (വ്യാപാരി വ്യവസായി സംഘം ജില്ലാ ജനറൽ സെക്രട്ടറി, ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ശ്രീധർ ടെക്സ്റ്റൈൽ ഉടമ), രാമചന്ദ്രൻ, ദശരഥൻ, ശ്രീധരൻ, സരള. മരുമക്കൾ: സുഷമ, ശ്രീജ, സുഭാഷിണി,ഉഷ, സ്വാമിനാഥൻ. .