പാലക്കാട് പട്ടിക്കര . രാജേശ്വരി സ്ട്രീറ്റിൽ ദുർഗ്ഗാ നിവാസിൽ പരേതനായ അണ്ണാ ലപ്പൻ മകൻ വിശ്വനാഥൻ – 54 മരണപ്പെട്ടു സഹോദരങ്ങൾ: എ. സത്യമൂർത്തി.റിട്ടയേർഡ് ജില്ലാ ബാങ്ക് സീനിയർ മാനേജർ.. എ രാമസ്വാമി.മുൻ യു.ഡി.എഫ്.ജില്ലാ ചെയർമാൻ’ എ .ബാലൻ റിട്ടയേർഡ് ബീ വറേജസ് ‘എ കൃഷ്ണൻ ‘ നഗരസഭാ കൗൺസിലർ സഹോദരിമാർ ‘എ’ സത്യവതി’ എ.ബേബി’ ,എ.ലളിത ,എ. ഇന്ദിര.ശവസം സ്കാ രം കാലത്ത് 10 മണിയ്ക്ക് ചന്ദ്ര നഗർ വൈദ്യുതി ശ്മശാനത്തിൽ.