കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷർ സംസ്ഥാന നേതാവും നെന്മാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ്സ് പ്രസിഡന്റുമായിരുന്ന കലാധരൻ നിര്യാതനായി . നെമ്മാറ കലാ പന്തൽ വർക്സ് ഉടമയാണ് , കുറച്ച് കാലമായി ഹൃദയ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ കാലത്ത് 10 മണിക്ക്
ഭാര്യ: കെ. വസന്തകുമാരി
മക്കൾ: അദ്വൈത് .കെ
അതുല്യ . കെ
സഹോദരങ്ങൾ: വി.രവീന്ദ്രൻ
വി.രാധാകൃഷ്ണൻ
വി.ശിവശങ്കരൻ
സഹോദരിമാർ
വി. ദമയന്തി
വി. സത്യഭാമ
വി. വിലാസിനി