Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രസാദ് തൃപ്രയാർ നിര്യാതനായി

Palakkad News by Palakkad News
4 years ago
in PALAKKAD
0
പ്രസാദ് തൃപ്രയാർ നിര്യാതനായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തൃപ്രയാർ/ പാലക്കാട്: പ്രമുഖ ഭാഷാധ്യാപകനും പൗരസ്ത്യ ഭാഷാധ്യാപക സംഘടന(പി. ബി. എസ് ) സംസ്ഥാന സെക്രട്ടറിയും ആയിരുന്ന പ്രസാദ് തൃപ്രയാർ(81) പാലക്കാട് കൽവാ കുളത്തുള്ള പ്രതിഭയിൽ വച്ച് നിര്യാതനായി. പ്രമുഖ സോഷ്യലിസ്റ്റ്, മദ്യവർജ്ജന സമിതി സംസ്ഥാന കമ്മിറ്റി അംഗം, ലോഹിയ വിചാർ വേദി പ്രവർത്തകൻ, പാലക്കാട് വി. വി. പി ഹൈസ്കൂളിലെ മുൻ ഭാഷാ അധ്യാപകൻ, കൂടിയായ പ്രസാദ് തൃപ്രയാറിലെ കാരയിൽ കുടുംബാംഗവും, തൃപ്രയാറിലെ പത്രപ്രവർത്തകനും പ്രമുഖ സോഷ്യലിസ്റ്റും ആയിരുന്ന പരേതനായ കെആർ രവീന്ദ്രന്റെ സഹോദരനാണ്. റവന്യൂ ഇൻസ്പെക്ടറായി( പാലക്കാട്) വിരമിച്ച ശോഭയാണ് ഭാര്യ.( ദിന വാർത്ത ഭാസ്കരന്റെ മകൾ). മക്കൾ: സുജിത്ത് ( സെയിൽസ് ഹെഡ്, ട്രിനിറ്റി ഫാർമസ്യൂട്ടിക്കൽസ് തൃശ്ശൂർ) സജിത്ത്( ന്യൂജേഴ്സി, യുഎസ് എ), മരുമക്കൾ: പ്രിയ( ഹെഡ് മിസ്ട്രസ് എസ്. ബി. ഒ. എ. സ്കൂൾ ചിറ്റൂർ, എറണാകുളം), സിമി( ന്യൂജേഴ്സി യു എസ് എ), മറ്റ് സഹോദരങ്ങൾ: ശാരദ, രാജൻ, സോമൻ, പരേതരായ ഇന്ദിര, സുഗുണൻ, രഘുനാഥൻ സംസ്കാരകർമ്മം വെള്ളിയാഴ്ച(16.7.21) രാവിലെ എട്ടുമണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.

Previous Post

യാത്രയയപ്പ് നൽകി

Next Post

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പരിഹാരമല്ല

Palakkad News

Palakkad News

Next Post
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം  പരിഹാരമല്ല

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പരിഹാരമല്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News