മഹാത്മജിയുടെ കഴുത്തിൽ കുരുക്കിടാൻ അനുവദിക്കില്ല…
പാലക്കാട്: സ്വാതന്ത്ര്യ സമരത്തിൻ്റെ
ജീവനാഡിയായ മഹാത്മജിയുടെ നെഞ്ചിലേക്ക് വെടിയുതിർത്തതിന് പുറമെ
കഴുത്തിൽ കുരുക്കിട്ട്
ഒരിക്കൽ കൂടി കൊന്നുകളയാമെന്ന മോഹിക്കുന്നവർ ആഗ്രഹം മനസിൽ തന്നെ വെച്ചിരുന്നാൽ മതിയെന്ന് NYC:.
മഹാത്മജിക്ക്
ഖാദിയുടെ
ഷാൾ അണിയിച്ച്
ആദരിക്കാനെത്തിയ
NYC പ്രവർത്തകരെ
സുരക്ഷയുടെ കാരണം
പറഞ്ഞ് പോലീസ് തടഞ്ഞു…nyc സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട്,ബാലസുബ്രമണ്യൻ, ജിജേഷ് കണ്ണനൂർ, സതീഷ് തച്ചമൂച്ചിക്കൽ, ജ്യോതി, മൃദുൽ, രമേശ് എന്നിവർ നേതൃത്വം നൽകി