പാലക്കാട്, നായർ സർവ്വീസ് സൊസൈറ്റിയുടെ നൂറ്റി ആറാമത് ജന്മദിനം യൂണിയനിൽ
വിവിധ പരിപാടി കളോടെ ആലോഷിച്ചു, യൂണിയൻ പ്രസിഡൻറ് അഡ്വ, കെ.കെ, മേനോൻ
പതാക ഉയർത്തി, യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ പ്രതിജ്ഞ ചൊല്ലി
കൊടുത്തു.യൂണിയൻ ഭരണ സമിതി അംഗങ്ങളായ, അഡ്വ.വി.രാമനുണ്ണി ‘എം.ദണ്ഡപാണി,
ദാമോദരൻ ഒലവക്കോട്, ബാബു സുരേഷ്. ഹരിദാസ് മച്ചിങ്ങൽ , മോഹൻദാസ് പാലാട്ട്,
ബാലകൃഷ്ണൻ കൂട്ടാല എന്നിവർ പങ്കെടുത്തു, ക്ഷേത്രങ്ങളിൽ പ്രത്യേക
വഴിപാടുകൾ നടന്നു