ഒറ്റപ്പാലം എൻ.എസ്.എസ് കോളേജില്‍ എസ്എഫ്ഐ പ്രവർത്തകന് മർദ്ദനം. രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥി കാർത്തിക്കിനാണ് മർദ്ദനമേറ്റത്.
ഇൻസ്റ്റഗ്രാം പോസ്റ്റിനടിയില്‍ കമന്റ് ഇട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.
കഴുത്തില്‍ കേബിള്‍ വയർ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു