N S S – സ്വാതന്ത്ര്യദിനത്തിൽ പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ
അഡ്വ. കെ കെ മേനോൻ പതാക ഉയർത്തി സെക്രട്ടറി എൻ കൃഷ്ണകുമാർ , പാലാട്ട്
മോഹൻ ദാസ്, ഹരിദാസ് മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു
Ramanathapuram – പാലക്കാട് : കൊപ്പം – രാമനാഥപുരം
പ്രതിഭ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു അസോസിയേഷൻ പ്രസിഡൻ്റ് പി.സന്തോഷ് കുമാർ പതാക
ഉയർത്തി സെക്രട്ടറി ചന്ദ്രിക ഹരിദാസ് , ജോ. സെക്രട്ടറി ഹരിദാസ്
മച്ചിങ്ങൽ , സുന്ദർ കുമാർ, കെ. സന്തോഷ് കുമാർ . ശ്രീദേവി .പി, ശാലിനി
ഗീത. പി ശശിധരൻ.പി ,മേതിൽ രാജേശ്വരി , രാമനാഥപുരം എന്നിവർ പ്രസംഗിച്ചു ,
തുടർന്ന് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേശഭക്തിഗാനലാപനവും ,
മധുരവിതരണവും നടത്തി