നീല ട്രോളി ബാഗ് വിവാദം; എന്‍ എന്‍ കൃഷ്ണദാസിനെ പാര്‍ട്ടി പരസ്യമായി താക്കീത് ചെയ്യും
ഉപതിരഞ്ഞെടുപ്പിനിടെ ഉണ്ടായ നീല ട്രോളി ബാഗ് വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം എന്‍ എന്‍ കൃഷ്ണദാസിന് പരസ്യമായി താക്കീത് ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
കൃഷ്ണദാസിന്റെ നിലപാട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.