അബ്ദുള്‍ ഷുക്കൂറിൻ്റെ പിണക്കം മാറ്റി സി പി ഐ എം. അദ്ദേഹം എല്‍ ഡി എഫ് കണ്വൻഷൻ വേദിയിലെത്തി
പാർട്ടി വിട്ടു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച അബ്ദുള്‍ ഷുക്കൂര്‍ സിപിഐഎം നേതാക്കള്‍ക്കൊപ്പം എല്‍ഡിഎഫ് കണ്വൻഷൻ വേദിയിലെത്തി.
. നിങ്ങള്‍ക്കൊന്നും ഈപാർട്ടിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലയെന്ന് ഷുക്കൂറിനൊപ്പം എത്തിയ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് പ്രതികരിച്ചു.