തേങ്കുറിശ്ശി .. ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോർഡിനടിയിൽ തന്നെ മാലിന്യം നിക്ഷേപിക്കുന്നതായി വാർത്ത വന്നതോടെ അധികൃതർ മാലിന്യം നീക്കിയ സന്തോഷത്തിലാണ് തില്ല ങ്കാട് നിവാസികൾ
മാലിന്യം കൂമ്പാരമായതോടെ തെരുവുനായ്ക്കളും പക്ഷീകളും മാലിന്യം വലിച്ചെടുത്ത് പരിസരത്തെ വീട്ടുമുറ്റത്തും കിണറ്റിലുമൊക്കെ ഇടുകയായിരുന്നു’ കാൽനടക്കാർക്ക് മൂക്കൂ പൊത്തിയും തെരുവുനായ്ക്കളുടെ ഭീതിയിലുo വേണം യാത്ര ചെയ്യാൻ. സാമൂഹ്യ പ്രവർത്തകനായ സന്തോഷ് കുനിശ്ശേരിയാണ് വാർത്ത മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയത്.