ആൾ കേരള റബ്ബർ സ്റ്റാമ്പ് നെയിം & ബോർഡ് വർക്കേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല വാർഷിക പൊതുയോഗം ജില്ലാ പ്രസിഡണ്ട് ജി രവീന്ദ്രന്റെ അധ്യക്ഷതയിൽ യുണൈറ്റഡ് മർച്ചന്റ് ചേംബർ ജില്ലാ പ്രസിഡണ്ട് പി ഐ സിംസൺ ഉദ്ഘാടനം ചെയ്തു റബ്ബർ സ്റ്റാമ്പ് നിർമ്മാണത്തിൽ അംഗങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് യോഗം വിലയിരുത്തി അനോഷ് ഡേവിഡ്, എ ദേവദാസ്, യു എം സി നേതാക്കളായ കെ ആർ ചന്ദ്രൻ, കെ ഗോകുൽദാസ് എന്നിവർ സംസാരിച്ചു തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു
ജില്ലാ പ്രസിഡണ്ട് ജി രവീന്ദ്രൻ, ജില്ലാ സെക്രട്ടറി അനോഷ് ഡേവിഡ്, ജില്ലാ ട്രഷറർ എ ദേവദാസ് എന്നിവരെ തിരഞ്ഞെടുത്തു