നിവേദനം നൽകി
പൊതു ജനങ്ങൾക്കും ജീവനക്കാർക്കും, സഹായകരമായ രീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പാലക്കാട്-കോയമ്പത്തുർ പാസഞ്ചർ, നിലമ്പൂർ പാസഞ്ചർ, പാലക്കാട് –എറണാകുളം മെമ്മു എന്നി ടെയിനുകളുടെ യാത്ര പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കേരള എൻ.ജി.ഒ.സംഘ് പാലക്കാട് ജില്ലാ കമ്മിറ്റി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും റെയിൽവേ ബോർഡ് അംഗവുമായ ശ്രി.വി.മുരളീധരൻ അവർകൾക്ക് നിവേദനം. നൽകി.