പാലക്കാട് മുൻസിപ്പാലിറ്റി ജനങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണം: ഷെനിൻ മന്ദിരാ ട്
പാലക്കാട് മുൻസിപ്പാലിറ്റി യിൽ ഭിന ശേഷി കർക്കുള്ള ഫണ്ട് ലാപ്സ് ആക്കിയതിന്റെ പൂർണ ഉത്തരവാദിത്യം ചെയര്പേഴ്സൺ ആണ് ഇതേ കുറച്ചു സമഗ്ര അനേഷണം നടത്തണം മാത്രമല്ല അമൃത് പദ്ധതി യുടെ പേരിൽ വർഷങ്ങൾ ആയി റോഡ് കൾ പൊളിച്ചിട്ടത് നിരവധി അപകടം വരുത്തിവച്ചിരിക്കുകയാണ് ഇന്നലെ ഒരു മരണവും ഉണ്ടായി ഇതിന്റെ ഉത്തരവാദിത്തം മുൻസിപ്പാലിറ്റി ഭരിക്കുന്ന ബിജെപി ക്കാണ് ഉടനടി ഒരു പരിഹാരം കണ്ടില്ലകിൽ ശക്തമായ സമരതിനു രൂപം നൽകുമെന്ന് NYC സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്തിരാട് വാർത്ത കുറുപ്പിൽ അറിയിച്ചു