Wednesday, August 20, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എംഎല്‍എ ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

Palakkad News by Palakkad News
23 seconds ago
in PALAKKAD
0
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എംഎല്‍എ ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ട് എം എല്‍ എ ഓഫീസിലേക്ക് മാർച്ച്‌നടത്തി ബിജെപി.

പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാർ, പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധിച്ചത്.

മാർച്ച്‌ പൊലീസ് ബാരിക്കേഡ് വച്ച്‌ തടഞ്ഞു. ഇതോടെ ബിജെപി പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി

Previous Post

അയല്‍വാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്.

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എംഎല്‍എ ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എംഎല്‍എ ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം

August 20, 2025
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

അയല്‍വാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്ക്.

August 20, 2025
മലമ്പുഴയിലെ മാലിന്യ സംസ്‌കരണ യൂണിറ്റിൽ ആശങ്ക വേണ്ട: കലക്‌ടർ

മലമ്പുഴയിലെ മാലിന്യ സംസ്‌കരണ യൂണിറ്റിൽ ആശങ്ക വേണ്ട: കലക്‌ടർ

August 20, 2025
മേലാമുറി മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം

മേലാമുറി മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് സ്ഫോടനം

August 20, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News