മുൻ എം.എൽ.എ. കെ.വി.വിജയദാസിന്റെ മകന് സർക്കാർ സർവീസിൽ ജോലിനൽകാൻ മന്ത്രിസഭാ തീരുമാനം. ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയിൽ ഓഡിറ്ററായാണ് ജോലി നൽകുക. മന്ത്രിസഭാ തീരുമാനത്തിെന്റ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.